FacebookTwitter

വെറുംകൈ കൊണ്ട് പടുകൂറ്റന്‍ കെട്ടിടം നടന്നു കയറി 23കാരന്റെ സാഹസിക പ്രകടനം.

VIDEO: മൈക്കിള്‍ കെമിറ്റര്‍ എന്ന 23കാരനാണ് ഒരു സുരക്ഷാ സജ്ജജീകരണവുമില്ലാതെ 268 മീറ്റര്‍ ഉയരമുള്ള കെട്ടിടം കീഴടക്കിയത്

ബിരുദധാരികള്‍ക്ക് യൂനിസെഫില്‍ പ്രവര്‍ത്തിക്കാന്‍ അവസരം

  ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്ന വിഭാഗമായ യൂനിസെഫില്‍ ജോലി ചെയ്യാന്‍ അവസരം

പ്രണയം പൂവിടുന്ന മഹാരാജാസ്

Maharajas

കാലം മാറുമ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാതാകാം. പക്ഷേ കാലത്തിനും മായ്ക്കാനാവാത്ത ഒന്നുണ്ട്. ക്യാമ്പസിന്‍റെ ഇടനാഴികളില്‍, മരച്ചുവടുകളില്‍ ഇന്നും പൂവിടുന്ന...

16 വര്‍ഷം, 192 രാജ്യങ്ങള്‍, ഒരു സൈക്കിള്‍, ദേബ് നാഥിന്റെ വേറിട്ട ജീവിതം


14 വയസ്സില്‍ വായിച്ച ഒരു പത്രവാര്‍ത്തയാണ് സോമന്‍ ദേബ് നാഥിന്റെ ജീവിതം മാറ്റി മറിച്ചത്

ഇരുപത് സംഗീത ഉപകരണങ്ങള്‍ വായിച്ച് റെക്കോര്‍ഡിടാന്‍ എബിന്‍

ഇരുപത് സംഗീത ഉപകരണങ്ങള്‍ വായിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഷാര്‍ജയിലെ മലയാളി വിദ്യാര്‍ഥി...

പാലക്കാട് വിക്ടോറിയ കോളേജിന്റെ 125ആം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

 ഗവണ്‍മെന്‍റ് വിക്ടോറിയ കോളേജിന്‍റെ 125ആം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി.

പ്രണയത്തിന്റെ തീവണ്ടി മുറിയില്‍ ചില റോള്‍മോഡലുകള്‍

Jibin

മാഗസിന്‍ പിറവിയുടെ നാളുകളെക്കുറിച്ച് തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ് മാഗസിന്‍ എഡിറ്റര്‍ ജിബിന്‍ ബാബു എഴുതുന്നു...

വിമാനത്തിലും 'ഹാര്‍ലേം ഷേക്ക്'; വിമാന കമ്പനി പുലിവാല് പിടിച്ചു

ഒടുവില്‍ ഹാര്‍ലേം സ്റ്റെല്‍ പുലിവാല്‍ പിടിച്ചു. വിമാനത്തില്‍ വച്ച് നടത്തിയ ഹാര്‍ലേം ഷേക്ക് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ആകാശമിഠായി പറഞ്ഞതിന്റെ ബാക്കി

Mruduala Bhavani

കോളേജ് മാഗസിന്‍ താളുകള്‍ പറയാത്ത കഥകള്‍.
പയ്യന്നൂര്‍ കോളേജ് മാഗസിന്‍ എഡിറ്റര്‍ മൃദുല ഭവാനി എഴുതുന്നു.

‘ഹാര്‍ലേം ഷേക്ക്‘ ഒരു വീഡിയോ പെറ്റുപെരുകുമ്പോള്‍

എന്നാല്‍ യൂട്യൂബിനെയും സൈബര്‍ ലോകത്തേയും അമ്പരിപ്പിക്കുന്നത് അതല്ല ഈ വീഡിയോ പെറ്റ് പെരുകുകയാണെന്നതാണ്, അതേ ഇതിന്‍റെ ചുവടുപിടിച്ച് ദിനംപ്രതി 4,000 ഹാര്‍ലേം ഷേക്ക് വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്.

 

 

 

Article Calendar

July 2017
Mon Tue Wed Thu Fri Sat Sun
26 27 28 29 30 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30
31 1 2 3 4 5 6