FacebookTwitter

ബ്രസീല്‍ ലോകകപ്പിന്റെ പ്രമോ വീഡിയോ വൈറലാകുന്നു

    User Rating:  / 0

റിയോ: ജൂണ്‍-ജൂലൈ മാസങ്ങളില്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുഡ്ബോളിന്റെ പ്രമോ പുറത്തിറങ്ങി. ഔദ്യോഗിക പ്രക്ഷേപണ അവകാശമുള്ള ഇഎസ്പിഎന്‍ സ്പോര്‍ട്സാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ഫുട്ബോളിന്റെ ആത്മിയ ആസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിന്റെ ഫുട്ബോള്‍ ഹരം മുഴുവന്‍ ആവഹിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News