FacebookTwitter

ചൈന്നൈ ഓപ്പണില്‍ വമ്പന്‍ അട്ടിമറി; സോംദേവ് വര്‍മന്‍ പുറത്ത്

    User Rating:  / 0

ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് അട്ടിമറി ജയം. ഒന്നാം റൗണ്ടില്‍ സോംദേവ് ദേവവര്‍മ്മനെ 4-6, 6-3, 6-4 എന്ന സ്‌കോറിന് രാംകുമാര്‍ രാമനാഥന്‍ അട്ടിമറിച്ചത്. രാമനാഥന്റെ ആദ്യ എടിപി ടൂര്‍ണമെന്റാണിത്.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംഭ്രി രണ്ടാം റൗണ്ടില്‍ കടന്നു. സ്‌പെയിന്‍ താരം കരേനോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭാംഭ്രി തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-3

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News