FacebookTwitter

ടി സി മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍

    User Rating:  / 0
T.C.Mathew

കൊച്ചി: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ ടി സി മാത്യുവിനെ നിയമിച്ചു. അഞ്ച് ഏകദിന മത്സരങ്ങളാണ് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉള്ളത്. ഏകദിന പരമ്പരയ്ക്ക് ശേഷം 2 ടെസ്റ്റും ഇന്ത്യയ്ക്ക് കളിക്കണം. ജനുവരി 19നാണ് ഏകദിന മത്സരങ്ങള്‍ തുടങ്ങുന്നത്.

2004-ല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജരായിട്ടുള്ള ടി സി മാത്യു 2007-ല്‍ സിംബാബ്‌വെ, കെനിയ പര്യടനങ്ങളിലും 2010-ല്‍ ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യ 'എ' ടീമിന്റെ മാനേജര്‍ പദവിയും വഹിച്ചിട്ടുണ്ട്.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News

Related Articles