FacebookTwitter

ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ട്രേലിയക്ക് ജയം

    User Rating:  / 0

as.jമെല്‍ബണ്‍: ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ജയം. ഇംഗ്ലണ്ടിനെ എട്ടുവിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. നാലാം ദിനം 233 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 116 റണ്‍സെടുത്ത ക്രിസ് റോജേഴ്‌സാണ് ടോപ് സ്‌കോറര്‍. വാട്‌സന്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നു. റോജേഴ്‌സിന്റേയും 25 റണ്‍സെടുത്ത വാര്‍ണറുടേയും വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. നേരത്തെ പരന്പര സ്വന്തമാക്കിയിരുന്ന ഓസീസ് അഞ്ചുമത്സരമുള്ള പരന്പരയില്‍ 40 ത്തിന് മുന്നിലെത്തി.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News