FacebookTwitter

പെയ്സിന് ആറുവര്‍ഷം കൂടി ടെന്നീസില്‍ തുടരാനാകും: വിജയ് അമൃത് രാജ്

    User Rating:  / 0
Vijay Amritraj

തിരുവനന്തപുരം: ആറ് വര്‍ഷം കൂടിയെങ്കിലും ടെന്നിസില്‍ തുടരാന്‍ ലിയാന്‍ഡര്‍ പെയ്‌സിന് കഴിയുമെന്ന് വിജയ് അമൃത് രാജ്. ആനന്ദ് അമൃത് രാജിനെ ഡേവിസ് കപ്പ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം ശരിയാണെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പെയ്‌സ് പ്രകടിപ്പിക്കുന്ന മികവ് അസാധാരണമാണ്. ആറ് വര്‍ഷമെങ്കിലും ഇനിയും കളിക്കാനാകും. ഡേവിസ് കപ്പ് ലോകഗ്രൂപ്പില്‍ കടക്കാന്‍ ഇന്ത്യക്ക് കഴിയാത്തത് നിരാശാജനകമാണ്. ആനന്ദ് അമൃത് രാജ് നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനാകുന്നത് മാറ്റങ്ങള്‍ കൊണ്ടുവരും.

ആനന്ദിന്റെ തെരഞ്ഞെടുപ്പ് ഉചിതമാണ്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് ഡബിള്‍സ് ഒഴിവാക്കണമെന്ന ജോണ്‍ മക്കന്റോയുടെ അഭിപ്രായം അസംബന്ധമാണെന്നും പറഞ്ഞു.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News