FacebookTwitter

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

    User Rating:  / 1

പനാജി: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് തോല്‍വി. മൂന്ന് വിക്കറ്റിനാണ് കേരളം ഗോവയോട് തോറ്റത്. വിജയലക്ഷ്യമായ 178 റണ്‍സ് ഗോവ ഏഴുവിക്കറ്റ് നഷ്ടത്തില്‍ നേടി. അഞ്ചിന് 82 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗിനിറങ്ങിയ ഗോവയ്ക്ക് വാലറ്റക്കാരുടെ പ്രകടനമാണ് തുണയായത്. തോല്‍വിയോടെ സി ഗ്രൂപ്പില്‍ നിന്ന് ബി ഗ്രൂപ്പിലെത്താനുള്ള കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഒരു മത്സരം ബാക്കിനില്‍ക്കെ സി ഗ്രൂപ്പില്‍ 19 പോയിന്റുള്ള കേരളം നാലാം സ്ഥാനത്താണ് അടുത്ത സീസണില്‍ കേരളം സി ഗ്രൂപ്പില്‍ കളിക്കേണ്ടിവരും.

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News