FacebookTwitter

ബയേണിന് ലോക ക്ലബ് ലോകകപ്പ് കിരീടം

    User Rating:  / 0

bcലോക ക്ലബ് ലോകകപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന്. രാജ കസബ്ലാന്‍സയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടം നേടിയത്. ഈ വര്‍ഷം ബയേണിന്റെ അഞ്ചാം കിരീട നേട്ടമാണ് ഇത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ ജയത്തോടെ മുന്നേറി. കാര്‍ഡിഫ്‌സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. ലൂയിസ് സുവാരസ് ഇരട്ട ഗോള്‍ നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കു തന്നെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചത്. . ഡാനി വെല്‍ബാക്ക് , അദ്‌നാന്‍ ജന്യൂസാജ്, ആഷ് ലി യങ്ങ് എന്നിവര്‍ യുണൈറ്റഡിനായി ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാമിനെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചു

Add comment





 

 

 

Article Calendar

May 2019
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

Sports Top News