FacebookTwitter

വിവാദ ഭൂമി ഇടപാട്: ഇ.പി ജയരാജന്‍ പറയുന്നു

    User Rating:  / 1
    PoorBest 

 

 

കണ്ണൂര്‍: ദേശാഭിമാനി ഭൂമി ഇടപാടിനെ ന്യായീകരിച്ച് ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇ.പി ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദേശാഭിമാനി ഭൂമി വിറ്റത് ഡാനിഷ് ചാക്കോയ്ക്കാണെന്നും ചാക്ക് വി.എം രാധാകൃഷ്ണന്റെ പങ്ക് അറിഞ്ഞില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനിയുടെ ഭൂമി വില്‍പ്പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടിവന്നില്ല പാര്‍ട്ടിയുടെ പിന്തുണ തനിക്കുണ്ട്. ഭൂമി ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. രാധാകൃഷ്ണന്‍ ക്രിമിനലല്ലെന്നും ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനി ഭൂമി ഇടപാട് പുറത്തു കൊണ്ടു വന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഇവിടെ കാണാം:

Add comment





 

 

 

Article Calendar

November 2017
Mon Tue Wed Thu Fri Sat Sun
30 31 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 1 2 3