FacebookTwitter

പാലിയേറ്റീവ് കെയര്‍ അഥവാ സാന്ത്വന ചികില്‍സാ രീതി

    User Rating:  / 0
    PoorBest 

ദീര്‍ഘകാലം നിലനില്‍ക്കുന്ന ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന രോഗങ്ങള്‍ ബാധിച്ചവരുടെ സമ്പൂര്‍ണ്ണവും ക്രിയാത്മകവുമായ പരിചരണമാണ്‌ പാലിയേറ്റീവ് കെയര്‍ അഥവാ സാന്ത്വന ചികില്‍സാ രീതി. മരണത്തെ മുഖാമുഖം കാണുന്നവര്‍ക്കാണ്‌ ഈ ചികില്‍സ നല്‍കുന്നത്‌ എന്ന തെറ്റിദ്ധാരണ നമ്മുടെ ഇടയില്‍ ഉണ്ട്. എന്നാല്‍ അത്‌ ശരിയല്ല.

പരിചരണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ഒപ്പം ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം അവരിലുളവാക്കുകയും ചെയ്യുന്നതാണ് പാലിയേറ്റീവിന്റെ ലക്ഷ്യം. കുട്ടികളിലും പാലിയേറ്റീവ് ചികില്‍സാരീതി നടത്തുന്നുണ്ട് ഈ വിഷയത്തെ കുറിച്ച് തിരുവന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റെറിലെ പാലിയേറ്റീവ് കെയര്‍ വിദ്ധന്‍ ഡോ പ്രശാന്ത് സംസാരിക്കുന്നു. വീഡിയോ കാണുക.

Add comment





 

 

 

Article Calendar

June 2019
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30