ഫാറ്റി ലിവര്‍ പുതുതലമുറക്കാരുടെ രോഗം, കാരണങ്ങളും പരിഹാരവും

പുതുതലമുറക്കാരുടെ ജീവിതശൈലി രോഗമാണ്‌ ഫാറ്റി ലിവര്‍. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരള്‍കോശങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്‌.

അമിതവണ്ണം, ആഹാരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുന്നതും , വ്യായാമം ചെയ്യാത്തതും,  പ്രമേഹവും, രക്തസമ്മര്‍ദവും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും, മദ്യപാനവും  ചില പാരമ്പര്യമായ ചില ജനതകരോഗങ്ങളും ഫാറ്റി ലിവറിന് കാരണമാകുന്നു. ഈ വിഷയത്തെ കുറിച്ച് തിരുവന്തപുരം ഉത്രാടംതിരുനാള്‍ ഹോസ്പിറ്റലിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം കണ്‍സള്‍ട്ടന്റെ്‌  ഡോ ലക്ഷ്മി സി പി സംസാരിക്കുന്നു. വീഡിയോ കാണുക