FacebookTwitter

ഗര്‍ഭാശയ മുഴകള്‍ക്ക് കാരണം അമിതരക്തസ്രാവം

    User Rating:  / 2
    PoorBest 

ആര്‍ത്തവകാലത്തെ അമിത രക്തസ്രാവം ഗര്‍ഭാശയ മുഴകള്‍ക്ക് കാരണമാകുന്നു, എന്നാല്‍ പല സ്ത്രീകള്‍ക്കും അമിതരക്തസ്രാവം എന്ത്‌ എന്ന് അറിയില്ല. ആര്‍ത്തവകാലത്ത്‌ രക്തം കട്ടയായി പോകുന്നതിനെയാണ് അമിതരക്തസ്രാവം എന്ന് പറയുന്നത്‌. ഒരുമാസത്തില്‍ നമ്മുടെ ശരീരത്തില്‍ നിന്ന് 80 മില്ലി രക്തം മാത്രമേ പുറത്തുപോകുവാന്‍ പാടുള്ളൂ. എന്നാല്‍ അത്‌ 100 - 200 മില്ലിവരെ ആകുമ്പോള്‍ ഇത്‌ വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുന്നു. അതിനാല്‍ തുടക്കത്തിലേ ഇത്‌ കണ്ടുപിടിച്ച് ചികില്‍സ നടത്തേണ്ടത്‌ ആവശ്യമാണ്. ഗര്‍ഭാശയ മുഴകള്‍ നമുക്ക് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്‌. ഈ വിഷയത്തെപറ്റി എറണാകുളം സണ്‍റെസ് ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ ഹഫീസ് റഹ്മാന്‍ സംസാരിക്കുന്നു.

വീഡിയോ കാണുക...


Add comment





 

 

 

Article Calendar

September 2017
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 29 30 1