FacebookTwitter

ഉര്‍വ്വശി തീയേറ്ററിന്റെ ഫോണ്‍ വീണ്ടും റിംങ് ചെയ്യുന്നു

മാന്നാര്‍ മത്തായിയുടെ ഉര്‍വശി തീയേറ്റര്‍ വീണ്ടും അരങ്ങിലെത്തുകയാണ്. അതേ, മാന്നാര്‍ മത്തായി സ്പീക്കിംഗിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മുകേഷ്, ഇന്നസന്റ്, സായ്കുമാര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. അപര്‍ണാ ഗോപിനാഥാണ് നായിക. മമ്മാസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

Add comment





 

 

 

Article Calendar

November 2017
Mon Tue Wed Thu Fri Sat Sun
30 31 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 1 2 3