FacebookTwitter

പാട്ടുംപാടി സലാല മൊബൈല്‍സിലെ വിശേഷങ്ങളുമായി നസ്രിയ!

ചുരുങ്ങിയ കാലയളവില്‍ തന്നെ തെന്നിന്ത്യയില്‍ ശ്രദ്ധേയായ നടിയാണ് നസ്രിയ. നസ്രിയ നായികയാകുന്ന മലയാള ചിത്രം സലാല മൊബൈല്‍സ് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ നസ്രിയ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. സലാല മൊബൈല്‍സിനു പുറമേ ഓം ശാന്തി ഓശാന, തിരുമണം എന്നും നിക്കാഹ് എന്നീ ചിത്രങ്ങളും നസ്രിയയുടേതായി റിലീസിന് ഒരുങ്ങുകയാണ്. സലാല മൊബൈല്‍സിന്റേയും മറ്റ് ചിത്രങ്ങളുടേയും വിശേഷങ്ങള്‍ നസ്രിയ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവയ്ക്കുന്നു. ഒരു ഗാനവും നസ്രിയ പാടുന്നു. വീഡിയോ കാണുക.

Add comment





 

 

 

Article Calendar

December 2018
Mon Tue Wed Thu Fri Sat Sun
26 27 28 29 30 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30
31 1 2 3 4 5 6