FacebookTwitter

Complaint Redressal

COMPLAINT REDRESSAL: (Malayalam version given below)

Complaints relating to Content

Any complaint relating to content of TV channel, Asianet News of Asianet News Network Pvt.Ltd., Bangalore, under the Code of Ethics & Broadcasting Standards and News Broadcasting Standards (Disputes Redressal) Regulations of News Broadcasters Association (NBA) shall be made by a person aggrieved within a reasonable time not exceeding 7 (seven) days from the date of first broadcast to the following person appointed by the Company whose details are reproduced below:

Person: Mr. Girish KS Manager - Legal

Address: Asianet News Network Private Ltd
TC 26/621, (1 to 13 No.s)
Secretariat Ward, Opposite Kerala Fire and Rescue Services Headquarters,
 Housing Board Junction,
Thiruvananthapuram, Kerala
Pincode - 695001

Tel.: 0471-3092000

 

E-mail:  This email address is being protected from spambots. You need JavaScript enabled to view it.  

However, before making a complaint viewers are encouraged to go through the Code of Ethics & Broadcasting Standards, News Broadcasting Standards (Disputes Redressal) Regulations and Guide to the Complaints Process.  These details are available on the website of NBA www.nbanewdelhi.com

 ........................................................................................................................................

പ്രശ്ന പരിഹാരം

ഏഷ്യനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ്.ലിമിറ്റഡിന്‍റെ കീഴിലുള്ള ഏഷ്യനെറ്റ് ന്യുസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന വാര്‍ത്തകളുടെയും, പരിപാടികളുടെയും ഉള്ളടക്കത്തില്‍ പരാതിയുണ്ടെങ്കില്‍, പ്രേക്ഷകന് ചാനലിനെ അറിയിക്കാവുന്നതാണ്. ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്‍ (എന്‍.ബി.എ)ന്‍റെ കോഡ് ഓഫ് എത്തിക്ക്സ് ആന്‍റ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് പരാതിക്ക് അടിസ്ഥാനമായ വാര്‍ത്ത/ പരിപാടി പ്രക്ഷേപണം ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ പ്രക്ഷേകര്‍ പരാതി നല്‍കേണ്ടത്.

പരാതി ലഭിക്കേണ്ട വ്യക്തി- Mr. Girish KS Manager - Legal

Address: Asianet News Network Private Ltd
TC 26/621, (1 to 13 No.s)
Secretariat Ward, Opposite Kerala Fire and Rescue Services Headquarters,
Housing Board Junction,
Thiruvananthapuram, Kerala
Pincode - 695001
Tel.: 0471-3092000

E-mail: This email address is being protected from spambots. You need JavaScript enabled to view it.

പരാതി അയക്കും മുന്‍പ് പരാതിക്കാരന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അസോസിയേഷന്‍ (എന്‍.ബി.എ)ന്‍റെ കോഡ് ഓഫ് എത്തിക്ക്സ് ആന്‍റ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡിലെ പരാതി സമര്‍പ്പിക്കേണ്ട രീതിയും, നിയമങ്ങളും നിര്‍ദേശങ്ങളും മനസ്സിലാക്കേണ്ടതാണ്. എന്‍.ബി.എയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് ലഭ്യമാകും
വെബ്സൈറ്റ് വിലാസം- www.nbanewdelhi.com

Add comment





 

 

 

Article Calendar

November 2018
Mon Tue Wed Thu Fri Sat Sun
29 30 31 1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 1 2