FacebookTwitter

ലൈഫ് ഇന്‍ഷ്യൂറന്‍സ് കോപ്പറേഷന്‍ 34 പോളിസികള്‍ നിര്‍ത്തുന്നു

    User Rating:  / 1
    PoorBest 

/lic_logo-ദില്ലി: എല്‍ഐസി 34 പോളിസികള്‍ നിര്‍ത്തി. വളരെ ജനപ്രിയമായ ജീവന്‍ ആനന്ദ്, ജീവന്‍ മധുര്‍, ജീവന്‍ സരള്‍ എന്നിവയാണ് എല്‍ഐസി പിന്‍വലിച്ചത്. പുതിയ ഇന്‍ഷൂറന്‍സ് റഗുലേഷന് അനുയോജ്യമാകത്തതിനാലാണ് ഇവ പിന്‍വലിക്കുന്നതെന്നാണ് എല്‍.ഐ.സിയുടെ വിശദീകരണം. ഡിസംബറില്‍ തന്നെ ഇവ പിന്‍വലിച്ചു കഴിഞ്ഞു.

2013 ജുലൈയ്ക്ക് മുന്‍പ് പോളിസി എടുത്തവരെ ഇത് ബാധിക്കില്ലെങ്കിലും അതിന് ശേഷം ഈ പോളിസികളില്‍ ചേര്‍ന്നവരെ ഇതിന്‍റെ ഉടന്‍ നടപ്പിലാക്കുന്ന പരിഷ്കരിച്ച പതിപ്പില്‍ ചേരാം. ഇന്‍ഷ്യൂറന്‍സ് റഗുലേറ്ററി അതോററ്ററിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നിലപാട്.

എന്നാല്‍ വര്‍ഷത്തില്‍ 7 ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്തുകയും 40000 കോടിയോളം രൂപയുടെ ഇടപാട് ഇന്‍ഷ്യൂറന്‍സ് മേഖലയില്‍ നടത്തുന്ന എല്‍.ഐ.സിയെ തകര്‍ക്കാനുള്ള ആസുത്രീതമായ നീക്കമാണ് ഇതിന് പിന്നില്‍ എന്ന ആരോപണവും ശക്തമാണ്. അടുത്തകാലത്താണ് ഇന്‍ഷ്യൂറന്‍സ് മേഖലയില്‍ സ്വകാര്യനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനം എടുത്തത് ഈ വര്‍ഷമായിരുന്നു.

Add comment





 

 

 

Article Calendar

February 2019
Mon Tue Wed Thu Fri Sat Sun
28 29 30 31 1 2 3
4 5 6 7 8 9 10
11 12 13 14 15 16 17
18 19 20 21 22 23 24
25 26 27 28 1 2 3

ARCHIVED ARTICLES