FacebookTwitter

വോഡഫോണിന്റെ നിക്ഷേപത്തിന് അനുമതി

    User Rating:  / 0
    PoorBest 

ദില്ലി: ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പദ്ധതികള്‍ക്ക് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി. ഇതനുസരിച്ച് വോഡാഫോണിന് ഇന്ത്യയിലെ കമ്പനിയുടെ പൂര്‍ണമായ ഉടമസ്ഥതാവകാശം നേടാം.

10,141 കോടി രൂപയുടെ പദ്ധതിക്കാണ് ഇന്നു ചേര്‍ന്ന വിദേശനിക്ഷേപ ബോര്‍ഡിന്റെ യോഗം അനുമതി നല്‍കിയതെന്ന് സാമ്പത്തികാര്യ സെക്രട്ടറി അരവിന്ദ് മായാറാം അറിയിച്ചു. ഇതിന് ഇനി കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി നേടണം. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടെലിക്കോം മേഖലയിലെ വിദേശനിക്ഷേപം 74 ല്‍ നിന്ന് 100 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്.

യുകെ ആസ്ഥാനമായ റീടെയ്ല്‍ ഭീമന്‍

Add comment





 

 

 

Article Calendar

October 2018
Mon Tue Wed Thu Fri Sat Sun
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31 1 2 3 4

ARCHIVED ARTICLES

Related Articles